Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court Order

കോ​ട​തിവി​ധി​യു​മാ​യി എ​ത്തി​യ ‌‌‌‌‌മു​ൻ ഡി​എ​ച്ച്എ​സി​ന് സ്ഥാ​ന​മേ​റ്റെ​ടു​ക്കാ​നാ​യി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:ഡി​​​എ​​​ച്ച്എ​​​സ് സ്ഥാ​​​ന​​​ത്തു നി​​​ന്നും സ​​​ർ​​​ക്കാ​​​ർ മാ​​​റ്റി​​​യ ഡോ. ​​​റീ​​​ന ഇ​​​ന്ന​​​ലെ കോ​​​ട​​​തി വി​​​ധി​​​യു​​​മാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​തു ഡി​​​എ​​​ച്ച്എ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് ഏ​​​റെ നാ​​​ട​​​കീ​​​യ രം​​​ഗ​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​വ​​​ച്ചു.

ഡോ. ​​​റീ​​​ന​​​യ്ക്ക് ക​​​സേ​​​ര വി​​​ട്ടു​​​ന​​​ൽ​​​കാ​​​ൻ നി​​​ല​​​വി​​​ലെ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​മീ​​​നാ​​​ക്ഷി ത​​​യാ​​​റാ​​​കാ​​​ത്ത​​​താ​​​ണു വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​യ​​​ത്. ഇ​​​വ​​​ർ ത​​​മ്മി​​​ൽ ത​​​ർ​​​ക്കം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തു​​​ക​​​യും ഡോ. ​​​മീ​​​നാ​​​ക്ഷി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ക​​​സേ​​​ര ഒ​​​ഴി​​​ഞ്ഞു​​​കൊ​​​ടു​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​തു ക​​​ടു​​​ത്ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മാ​​​കു​​​മെ​​​ന്നു പോ​​​ലീ​​​സ് മീ​​​നാ​​​ക്ഷി​​​യോ​​​ടു പ​​​റ​​​ഞ്ഞു. പോ​​​ലീ​​​സി​​​ന്‍റെ​​​യും ഓ​​​ഫീ​​​സി​​​ലെ മ​​​റ്റു പ്ര​​​ധാ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും സ​​​മ്മ​​​ർ​​​ദ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണു ഡോ. ​​​മീ​​​നാ​​​ക്ഷി ക​​​സേ​​​ര​​​യി​​​ൽ നി​​​ന്നു മാ​​​റു​​​ക​​​യും പു​​​റ​​​ത്തു പോ​​​കാ​​​ൻ ത​​​യാ​​​റാ​​​യ​​​തും.

ഡി​​​എ​​​ച്ച്എ​​​സ് സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു മാ​​​റ്റ​​​പ്പെ​​​ട്ട ഡോ. ​​​റീ​​​ന ത​​​നി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ കോ​​​ട​​​തി വി​​​ധി​​​യു​​​മാ​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഡി​​​എ​​​ച്ച്എ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​ത്. കോ​​​ട​​​തി വി​​​ധി പ്ര​​​കാ​​​രം ത​​​നി​​​ക്ക് ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നു റീ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ നി​​​ല​​​വി​​​ലെ ഡി​​​എ​​​ച്ച്എ​​​സ് ഡോ. ​​​മീ​​​നാ​​​ക്ഷി ക​​​സേ​​​ര​​​യി​​​ൽ നി​​​ന്നുമാ​​​റാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു കൃ​​​ത്യ​​​മാ​​​യ ഉ​​​ത്ത​​​ര​​​വോ നി​​​ർ​​​ദേ​​​ശ​​​മോ ല​​​ഭി​​​ക്കാ​​​തെ താ​​​ൻ ക​​​സേ​​​ര ഒ​​​ഴി​​​ഞ്ഞു​​​ത​​​രി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ മീ​​​നാ​​​ക്ഷി ഉ​​​റ​​​ച്ചു​​​നി​​​ന്നു. ത​​​ർ​​​ക്കം മൂ​​​ർ​​​ച്ഛി​​​ച്ച​​​തോ​​​ടെ ഓ​​​ഫീ​​​സി​​​നു​​​ള്ളി​​​ൽ നാ​​​ട​​​കീ​​​യ രം​​​ഗ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി. ഇ​​​തി​​​നി​​​ടെ ഡോ. ​​​മീ​​​നാ​​​ക്ഷി പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടു​​​ക​​​യും ത​​​നി​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പോ​​​ലീ​​​സ് മീ​​​നാ​​​ക്ഷി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യും ഒ​​​ടു​​​വി​​​ൽ ക​​​സേ​​​ര​​​യി​​​ൽ നി​​​ന്നും മാ​​​റി​​​ക്കൊ​​​ടു​​​ക്കാ​​​ൻ അ​​​വ​​​ർ ത​യാ​റാ​വു​ക‍​യു​മാ​യി​രു​ന്നു.

Kerala

ആ​ന​ത്താ​ര പ​ദ്ധ​തി​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ; ക​ള​ക്‌ട‌​റു​ടെ വാ​ഹ​നം ഉ​ൾ​പ്പെ​ടെ ജ​പ്തി​ചെ​യ്തു ന​ഷ്‌ട‌‌​പ​രി​ഹാ​രം ന​ൽകാ​ൻ ഉ​ത്ത​ര​വ്

ഇ​​​രി​​​ട്ടി: ആ​​​ന​​​ത്താ​​​ര പ​​​ദ്ധ​​​തി​​​ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത വ​​​ക​​​യി​​​ൽ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കാ​​​ത്ത സ്ഥ​​​ല ഉ​​​ട​​​മ​​​യ്ക്ക് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​നം ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു സ​​​ർ​​​ക്കാ​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ജ​​​പ്തി ചെ​​​യ്ത് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കാ​​​ൻ ത​​​ല​​​ശേ​​​രി ലാ​​​ൻ​​​ഡ് അ​​​ക്വി​​​സി​​​ഷ​​​ൻ കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

കൊ​​​ട്ടി​​​യൂ​​​ർ നെ​​​ല്ലി​​​യോ​​​ടി സ്വ​​​ദേ​​​ശി കെ.​​​വി. സെ​​​ബാ​​​സ്റ്റ്യ​​​ൻ ന​​​ല്കി​​​യ എ​​​ക്‌​​​സി​​​ക്യൂ​​​ഷ​​​ൻ പ​​​രാ​​​തി​​​ലാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

കൊ​​​ട്ടി​​​യൂ​​​ർ നെ​​​ല്ലി​​​യോ​​​ടി​​​യി​​​ൽ അ​​റു​​പ​​തോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ 32 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യാ​​​ണ് ആ​​​ന​​​ത്താ​​​ര പ​​​ദ്ധ​​​തിക്കാ​​​യി 2012ൽ ​​​നാ​​​മ​​​മാ​​​ത്ര ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ഭൂ​​വു​​ട​​​മ​​​ക​​​ൾ ത​​​ല​​​ശേ​​​രി എ​​​ൽ​​​എ​​​ആ​​​ർ കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തു. 2018ൽ ​​​ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​ത്തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വാ​​​യി.

ത​​​ല​​​ശേ​​​രി സ​​​ബ് കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ അ​​​പ്പീ​​​ൽ ന​​​ല്കി. ഭൂ​​വു​​​ട​​​മ​​​ക​​​ളും കേ​​​സി​​​ൽ ക​​​ക്ഷി ചേ​​​ർ​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​പ്പീ​​ൽ പ​​​രി​​​ഗ​​​ണി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി സ​​​ബ് കോ​​​ട​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ച തു​​​ക​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ തു​​​ക ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​മാ​​​യി നി​​​ശ്ച​​​യി​​​ച്ചു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ അ​​​പ്പീ​​​ൽ ത​​​ള്ളി. ര​​​ണ്ടു മാ​​​സ​​​ത്തി​​​നുള്ളി​​​ൽ സ്ഥ​​​ലം ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് പ​​​ണം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​വ്.

ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​മാ​​​യി​​​ട്ടും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക അ​​​നു​​​വ​​​ദി​​​ക്കാ​​​ഞ്ഞ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സ്ഥ​​​ലം ഉ​​​ട​​​മ​​​യാ​​​യ കെ.​​​വി. സെ​​​ബാ​​​സ്റ്റ്യ​​​ൻ, അ​​​ഡ്വ. ജോ​​​സ് കു​​​മ്പു​​​ക്ക​​​ൽ മു​​​ഖേ​​​ന ത​​​ല​​​ശേ​​​രി ലാ​​​ൻ​​​ഡ് അ​​​ക്വി​​​സി​​​ഷ​​​ൻ കോ​​​ട​​​തി​​​യി​​​ൽ എ​​​ക്‌​​​സി​​​ക്യൂ​​​ഷ​​​ൻ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.

ഈ ​​​ഹ​​​ർ​​​ജി അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​നം ഉ​​​ൾ​​​പ്പെ​​​ടെ ജ​​​പ്തി​​​ചെ​​​യ്ത് ലേ​​​ലം ചെ​​​യ്തു വി​​​റ്റ് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Editorial

കോ​ട​തി​യും വ​രി​ക്ക​രു​ത്, ‘മ​സ്തി​ഷ്ക​മ​ര​ണം’

മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച​വ​രി​ൽ നി​ന്നു​ൾ​പ്പെ​ടെ എ​ടു​ത്തു​മാ​റ്റി​യ ഓ​ർ​മ​ച്ചി​പ്പു​ക​ളെ ആ​ന​ന്ദ​ത്തി​നും ഗെ​യി​മു​ക​ൾ​ക്കും ഒ​ളി​ഞ്ഞു​നോ​ട്ട​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള സി​നി​മ​യാ​ണ് ‘മ​സ്തി​ഷ്ക​മ​ര​ണം’. അ​തി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന​വി​ധം, നി​ർ​മി​ത​ബു​ദ്ധി​യി​ൽ നി​ന്നെ​ടു​ത്ത വി​വ​ര​ങ്ങ​ൾ കോ​ട​തി​യു​ത്ത​ര​വി​ന് ഉ​പ​യോ​ഗി​ച്ച ആ​പ​ത്ക​ര​മാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് ഇ​വി​ടെ പ​റ​യു​ന്ന​ത്.

നി​ർ​മി​ത​ബു​ദ്ധി ന​ൽ​കി​യ വ്യാ​ജ റ​ഫ​റ​ൻ​സ് കേ​സു​ക​ളു​ദ്ധ​രി​ച്ച് ആ​ന്ധ്ര​യി​ലെ ഒ​രു വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഹൈ​ക്കോ​ട​തി അ​തു ക​ണ്ടെ​ത്തി​യെ​ങ്കി​ലും കേ​സി​ൽ അ​പാ​ക​മി​ല്ലെ​ന്നു ക​ണ്ട് വി​ധി അം​ഗീ​ക​രി​ച്ചു. അ​പ്പീ​ൽ സു​പ്രീം​കോ​ട​തി​യി​ലെ​ത്തി.

വി​ധി ശ​രി​യാ​ണെ​ങ്കി​ൽ​പോ​ലും വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി തെ​റ്റാ​ണെ​ന്നു ക​ണ്ട സു​പ്രീം​കോ​ട​തി ഇ​നി​യി​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ്. സി​നി​മ​യി​ലോ ആ​ശു​പ​ത്രി​യി​ലോ അ​ല്ലാ​ത്തൊ​രു മ​സ്തി​ഷ്ക​മ​ര​ണ​ത്തെ നാം ​അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.

ആ​ന്ധ്ര, വി​ജ​യ​വാ​ഡ​യി​ലെ ഒ​രു വി​ചാ​ര​ണ​ക്കോ​ട​തി​യി​ലാ​ണ് സം​ഭ​വം. ഒ​രു വ​സ്തു​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ, അ​ഡ്വ​ക്ക​റ്റ് ക​മ്മീ​ഷ​ണ​റെ നി​യോ​ഗി​ച്ചി​രു​ന്നു. ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​നെ​തി​രേ​യു​ള്ള ഹ​ർ​ജി​ക്കാ​രു​ടെ പ​രാ​തി​ക​ൾ ത​ള്ളി​ക്കൊ​ണ്ട് വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

പ​ക്ഷേ, ആ ​ഉ​ത്ത​ര​വി​ന് ആ​ധാ​ര​മാ​യി കോ​ട​തി ഉ​ദ്ധ​രി​ച്ച ചി​ല മു​ൻ​കാ​ല വി​ധി​ക​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ള്ള​താ​യി​രു​ന്നി​ല്ല. നി​ർ​മി​ത​ബു​ദ്ധി​യെ വി​ശ്വ​സി​ച്ച് റ​ഫ​റ​ൻ​സ് എ​ടു​ത്ത​പ്പോ​ൾ ഉ​ണ്ടാ​യ പി​ഴ​വാ​യി​രു​ന്നു. ഇ​തി​നെ​തി​രേ ഹ​ർ​ജി​ക്കാ​ർ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ, റ​ഫ​റ​ൻ​സാ​യി വി​ചാ​ര​ണ​ക്കോ​ട​തി ഉ​പ​യോ​ഗി​ച്ച വി​ധി​ക​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ള്ള​ത​ല്ലെ​ന്നു ക​ണ്ടെ​ത്തി.

പ​ക്ഷേ, റ​ഫ​റ​ൻ​സി​ൽ പി​ഴ​വു​ണ്ടാ​യെ​ങ്കി​ലും ഉ​ത്ത​ര​വി​ലെ നി​യ​മ​പ​ര​മാ​യ നി​രീ​ക്ഷ​ണം ശ​രി​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ ഹൈ​ക്കോ​ട​തി ഹ​ർ​ജി ത​ള്ളി. അ​തേ​സ​മ​യം, മ​നു​ഷ്യ​ബു​ദ്ധി​യെ​യോ ജു​ഡീ​ഷ​ൽ യു​ക്തി​യെ​യോ മാ​റ്റി സ്ഥാ​പി​ക്കാ​ൻ എ​ഐ​ക്കു ക​ഴി​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

നി​ർ​മി​ത​ബു​ദ്ധി​യേ​ക്കാ​ൾ വി​ശ്വ​സ​നീ​യ​മാ​യ ആ​ധി​കാ​രി​ക രേ​ഖ​ക​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ​ക്കു കോ​ട​തി​ക​ളി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, വി​ഷ​യം സു​പ്രീം​കോ​ട​തി​യി​ലെ​ത്തി.

ജ​സ്റ്റീ​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, അ​ലോ​ക് ആ​രാ​ധെ എ​ന്നി​വ​ര​ട​ങ്ങു​ന്ന സു​പ്രീം​കോ​ട​തി ബെ​ഞ്ച് ഫെ​ബ്രു​വ​രി 27ന് ​കേ​സി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലി​ല്ലാ​ത്ത​തോ കെ​ട്ടി​ച്ച​മ​ച്ച​തോ ആ​യ വി​ധി​ന്യാ​യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് വെ​റും പി​ഴ​വാ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്നും, മ​റി​ച്ച്, അ​ത് തെ​റ്റാ​യ പെ​രു​മാ​റ്റ​ത്തി​നു തു​ല്യ​മാ​ണെ​ന്നും നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പു ന​ൽ​കി.

ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സൂ​ക്ഷ്‌​മ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്നു പ​റ​ഞ്ഞ സു​പ്രീം​കോ​ട​തി, അ​റ്റോ​ർ​ണി ജ​ന​റ​ൽ ആ​ർ. വെ​ങ്കി​ട്ട​ര​മ​ണി, സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത എ​ന്നി​വ​ർ​ക്കും ബാ​ർ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​ക്കും നോ​ട്ടീ​സ് അ​യ​ച്ചു. കോ​ട​തി​യെ സ​ഹാ​യി​ക്കാ​ൻ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ്യാം ​ദി​വാ​നെ ബെ​ഞ്ച് നി​യ​മി​ച്ചി​ട്ടു​മു​ണ്ട്.

ഫെ​ബ്രു​വ​രി 17ന്, ‘​ദ​യ​യും മ​നു​ഷ്യ​രാ​ശി​യും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ, നി​ല​വി​ലി​ല്ലാ​ത്ത ഒ​രു വി​ധി​ന്യാ​യം ഉ​ദ്ധ​രി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്, അ​ഭി​ഭാ​ഷ​ക​ർ ഹ​ർ​ജി ത​യാ​റാ​ക്കു​ന്ന​തി​ൽ ഉ​ൾ​പ്പെ​ടെ എ​ഐ ഉ​പ​യോ​ഗി​ക്കു​ന്ന തെ​റ്റാ​യ പ്ര​വ​ണ​ത​യെ​ക്കു​റി​ച്ച് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

കോ​ട​തി​ക​ളി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ചു​ള്ള പാ​ഠം എ​ൻ​സി​ഇ​ആ​ർ​ടി സി​ല​ബ​സി​ൽ​നി​ന്നു നീ​ക്കി​യ സു​പ്രീം​കോ​ട​തി നീ​ക്ക​ത്തി​നു പി​ന്നാ​ലെ​യാ​ണ് വ​ക്കീ​ല​ന്മാ​രും ന്യാ​യാ​ധി​പ​രും നി​ർ​മി​ത​ബു​ദ്ധി​യു​ടെ തെ​റ്റാ​യ ക​ണ്ടെ​ത്ത​ലു​ക​ളെ ആ​ശ്ര​യി​ച്ച് ജോ​ലി എ​ളു​പ്പ​മാ​ക്കു​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. നി​ർ​മി​ത​ബു​ദ്ധി ഭാ​വി​യി​ൽ ആ​പ​ത്താ​കു​മോ എ​ന്ന ച​ർ​ച്ച​യി​ലാ​ണ് ലോ​കം.

പ​ക്ഷേ, നി​ർ​മി​ത​ബു​ദ്ധി​യെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​വ​ർ ഇ​പ്പോ​ൾ​ത​ന്നെ ആ​പ​ത്താ​യി മാ​റു​ന്ന കാ​ഴ്ച​ക​ളാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മു​ത​ൽ ബാ​ങ്കിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​രും വ​രെ നി​ർ​മി​ത​ബു​ദ്ധി​യെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്.

കെ​ടു​തി​ക​ൾ അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. അ​തി​ൽ ഏ​റ്റ​വും ആ​പ​ത്ക​ര​മാ​ണ് ഈ ​കു​റു​ക്കു​വ​ഴി​യെ നീ​തി​ന്യാ​യ സം​വി​ധാ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. പി​ന്നെ നീ​തി​യു​മി​ല്ല, ന്യാ​യ​വു​മി​ല്ല. എ​ഐ​യെ അ​ന്ധ​മാ​യി വി​ശ്വ​സി​ക്ക​രു​ത്. നി​ർ​മി​ത​ബു​ദ്ധി​യെ ഉ​പ​യോ​ഗി​ക്കു​ന്ന വ​ക്കീ​ല​ന്മാ​രും ന്യാ​യാ​ധി​പ​രും അ​തു​ത​ന്നെ വി​ശ്വ​സി​ക്കു​ന്ന​വ​രു​ടെ ജീ​വി​ത​ത്തെ​യോ നി​യ​മ​സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യെ​യോ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നു തി​രി​ച്ച​റി​യ​ണം.

എ​ഐ ഉ​പ​യോ​ഗി​ച്ച് തീ​രു​മാ​ന​ങ്ങ​ളി​ലെ​ത്താ​നാ​ണെ​ങ്കി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന രാ​ജ്യ​ത്ത് അ​തി​നാ​യി ഒ​രു എ​ഐ കോ​ട​തി സ്ഥാ​പി​ച്ചാ​ൽ മ​തി​യ​ല്ലോ. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട വി​ചാ​ര​ണ​ക​ളും ആ​വ​ശ്യ​മി​ല്ല. പ​ക്ഷേ, മ​നു​ഷ്യ​നു നീ​തി കൊ​ടു​ക്കാ​ൻ നി​ർ​മി​ത​ബു​ദ്ധി​യു​ടെ യാ​ന്ത്രി​ക​ത മ​തി​യെ​ന്നു തെ​ളി​ഞ്ഞി​ട്ടി​ല്ല.

നാ​ള​ത്തെ സൂ​പ്പ​ർ കം​പ്യൂ​ട്ട​റു​ക​ൾ അ​തു ചെ​യ്യു​മെ​ങ്കി​ൽ അ​ന്ന​ത്തെ ത​ല​മു​റ അ​തേ​ക്കു​റി​ച്ചു തീ​രു​മാ​നി​ക്ക​ട്ടെ. എ​ല്ലാ​റ്റി​ലു​മു​പ​രി, സ്ഥി​ര​മാ​യി എ​ഐ​യെ ആ​ശ്ര​യി​ക്കു​ക​യും നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്തു​ക​യും ചെ​യ്യു​ന്ന​വ​ർ സ്വ​ന്തം ബു​ദ്ധി​യു​ടെ ഉ​പ​യോ​ഗ​വും നി​രീ​ക്ഷ​ണ​പാ​ട​വ​വും ക്ഷ​യി​ക്കു​ന്ന​തും തി​രി​ച്ച​റി​യ​ണം.

2046ൽ ​ന​ട​ക്കാ​നി​ട​യു​ള്ള ക​ഥ​യാ​ണ് ‘ഒ​രു മ​സ്തി​ഷ്ക​മ​ര​ണം’. പ​ക്ഷേ, നി​ർ​മി​ത​ബു​ദ്ധി​യെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​വ​ർ സ്വ​ന്തം മ​സ്തി​ഷ്ക​ത്തെ മ​ര​ണ​ത്തി​നു വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ്. ഇ​തു ഭാ​വി​യെ​ക്കു​റി​ച്ച​ല്ല, വ​ർ​ത്ത​മാ​ന​ത്തെ​ക്കു​റി​ച്ചാ​ണ്.

Kerala

പോപ്പുലര്‍ ഫിനാന്‍സ് സ്വത്തുക്കള്‍ വിറ്റ് തട്ടിപ്പിന് ഇരയായവര്‍ക്കു നല്‍കാന്‍ കോടതി അനുമതി

കൊ​​​ച്ചി: എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് (ഇ​​​ഡി) ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ക​​​ണ്ടു​​​കെ​​​ട്ടി​​​യ പോ​​​പ്പു​​​ല​​​ര്‍ ഫി​​​നാ​​​ന്‍സ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ 65.07 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ചു ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ കൊ​​​ച്ചി​​​യി​​​ലെ ക​​​ള്ള​​​പ്പ​​​ണ നി​​​രോ​​​ധ​​​ന നി​​​യ​​​മ (പി​​​എം​​​എ​​​ല്‍എ) കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍കി. സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ച് വ​​​ഞ്ചി​​​ത​​​രാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്കു ന​​​ല്‍ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു.

ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍ദേ​​​ശം പ​​​രി​​​ഗ​​​ണി​​​ച്ച പി​​​എം​​​എ​​​ല്‍എ കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​പ​​​ടി​​​ക്ക് എ​​​തി​​​ര്‍പ്പി​​​ല്ലെ​​​ന്ന് ഇ​​​ഡി അ​​​റി​​​യി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട ആ​​​സ്ഥാ​​​ന​​​മാ​​​യ പോ​​​പ്പു​​​ല​​​ര്‍ ഫി​​​നാ​​​ന്‍സ് ലി​​​മി​​​റ്റ​​​ഡ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ 2021ലാ​​​ണ് ക​​​ണ്ടു​​​കെ​​​ട്ടി​​​യ​​​ത്.

മു​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ തോ​​​മ​​​സ് ഡാ​​​നി​​​യേ​​​ല്‍, മ​​​ക​​​ളും മു​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ റി​​​നു മ​​​റി​​​യം തോ​​​മ​​​സ് എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

33.20 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും 31.87 കോ​​​ടി​​​യു​​​ടെ ഭൂ​​​സ്വ​​​ത്തു​​​ക്ക​​​ളു​​​മാ​​​ണ് ക​​​ണ്ടു​​​കെ​​​ട്ടി​​​യി​​​ട്ടു​​​ള്ള​​​ത്.

ഇ​​​വ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​രി​​​നാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ക്കു കൈ​​​മാ​​​റും. ബാ​​​നിം​​​ഗ് ഒ​​​ഫ് അ​​​ണ്‍റെഗു​​​ലേ​​​റ്റ​​​ഡ് ഡി​​​പ്പോ​​​സി​​​റ്റ്‌​​​സ് (ബ​​​ഡ്‌​​​സ് ) ആ​​​ക്ട് 2019 പ്ര​​​കാ​​​ര​​​മാ​​​ണ് സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ച് അ​​​ര്‍ഹ​​​രാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്ക് കൈ​​​മാ​​​റു​​​ക.

Kerala

അ​ന​ര്‍​ട്ടി​ലെ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ ന​ട​ത്താ​വൂ: ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മാ​​​ത്ര​​​മേ ഇ​​​നി അ​​​ന​​​ര്‍​ട്ടി​​​ലെ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്താ​​​വൂ​​​വെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ച​​​ട്ട​​​ങ്ങ​​​ള്‍ മ​​​റി​​​ക​​​ട​​​ന്ന് അ​​​ന​​​ര്‍​ട്ടി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ര്‍​ദേ​​​ശം. എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ള്‍​ക്ക് കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

Kerala

മ​ക്ക​ളെ അ​മ്മ​യ്ക്കൊ​പ്പം വി​ടാ​ൻ കോ​ട​തി വി​ധി; പ​യ്യ​ന്നൂ​രി​ൽ മരിച്ചത് കുടുംബത്തിലെ നാലു പേർ

പ​യ്യ​ന്നൂ​ർ: കു​ട്ടി​ക​ളെ ര​ണ്ടു​പേ​രെ​യും അ​മ്മ​യ്ക്കൊ​പ്പം വി​ടാ​ൻ കോ​ട​തി വി​ധി വ​ന്ന​തോ​ടെ വീ​ട്ടി​ൽ കൂ​ട്ട​ആ​ത്മ​ഹ​ത്യ. പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് കു​ടും​ബ പ്ര​ശ്ന​ത്തി​ലെ കോ​ട​തി ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ​യെ​ന്ന് സൂ​ച​ന.

രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് കെ.​ടി. ക​ലാ​ധ​ര​ൻ (38), അ​മ്മ ഉ​ഷ (60), ക​ലാ​ധ​ര​ന്‍റെ മ​ക്ക​ൾ ഹി​മ (5), ക​ണ്ണ​ൻ (2) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് സം​ഭ​വം. ഉ​ഷ​യു​ടെ ഭ​ർ​ത്താ​വും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു. വി​ളി​ച്ചി​ട്ട് ആ​രു പ്ര​തി​ക​രി​ക്കാ​തെ വ​ന്ന​തി​ന് പി​ന്നാ​ലെ നോ​ക്കു​മ്പോ​ഴാ​ണ് വീ​ടി​നു മു​ന്നി​ൽ എ​ഴു​തി വ​ച്ചി​രു​ന്ന ക​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ണു​ന്ന​ത്. ഇ​തോ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ത്തു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി വീ​ട് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യി​ൽ ഉ​ഷ​യെ​യും ക​ലാ​ധ​ര​നെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും മ​ക്ക​ൾ നി​ല​ത്ത് മ​രി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ലു​യി ക​ണ്ടെ​ത്തി​യ​ത്. ക​ലാ​ധ​ര​നും ഭാ​ര്യ ന​യ​ൻ​താ​ര​യും ത​മ്മി​ൽ കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ക​ലാ​ധ​ര​ന്‍റെ കൂ​ടെ താ​മ​സി​ക്കു​ന്ന ര​ണ്ടു മ​ക്ക​ളെ​യും അ​മ്മ​യ്ക്ക് ഒ​പ്പം വി​ടാ​ൻ കോ​ട​തി വി​ധി വ​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ ന​യ​ൻ​താ​ര മ​ക്ക​ളെ ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

Kerala

ബ്രൂ​വ​റി: ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് ചെ​ന്നി​ത്ത​ല 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ടി​​​വെ​​​ള്ള​​​ക്ഷാ​​​മം​​​കൊ​​​ണ്ടു ന​​​ട്ടം​​​തി​​​രി​​​യു​​​ന്ന പാ​​​ല​​​ക്കാ​​​ട് ഏ​​​ല​​​പ്പു​​​ള്ളി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച ബ്രൂ​​​വ​​​റി​​​ക്ക് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

കേ​​​ര​​​ള​​​ത്തെ മു​​​ഴു​​​വ​​​ൻ മ​​​ദ്യ​​​ലോ​​​ബി​​​ക്കു തീ​​​റെ​​​ഴു​​​താ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബ്രൂ​​​വ​​​റി​​​ക​​​ൾ​​​ക്കും ഡി​​​സ്റ്റ​​​ല​​​റി​​​ക​​​ൾ​​​ക്കും അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ താ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ന​​​ട​​​ത്തി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ന് ഫ​​​ലം ക​​​ണ്ടു​​​വെ​​​ന്ന​​​തി​​​ൽ അ​​​ള​​​വ​​​റ്റ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

     വ​​​ൻ കൊ​​​ള്ള​​​യും അ​​​ഴി​​​മ​​​തി​​​യും ആ​​​ണ് ഇ​​​തി​​​ൽ ന​​​ട​​​ന്ന​​​ത്. ഒ​​​രു നി​​​മി​​​ഷം പോ​​​ലും ക​​​ള​​​യാ​​​തെ സ​​​ർ​​​ക്കാ​​​ർ പി​​​ന്മാ​​​റ​​​ണം. കു​​​ടി​​​വെ​​​ള്ളം കി​​​ട്ടാ​​​തെ ന​​​ട്ടം തി​​​രി​​​യു​​​ന്ന ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ​​​യും അ​​​വ​​​ഗ​​​ണി​​​ച്ച് ഇ​​​നി​​​യും അ​​​വി​​​ടെ ബ്രൂ​​​വ​​​റി അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ത്തി​​​യാ​​​ൽ ജ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​മി​​​ച്ചു നി​​​ന്ന് അ​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​മെ​​​ന്നും ആ ​​​പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ മു​​​ൻ​​​പ​​​ന്തി​​​യി​​​ൽ താ​​​നു​​​ണ്ടാ​​​വു​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല വ്യ​​​ക്ത​​​മാ​​​ക്ക

Kerala

അ​ക​ത്തേ​ക്കോ..​പു​റ​ത്തേ​ക്കോ?; വി​ധി കേ​ൾ​ക്കാ​ൻ ദി​ലീ​പ് കോ​ട​തി​യി​ലെ​ത്തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി കേ​ൾ​ക്കാ​ൻ ന​ട​നും കേ​സി​ലെ എ​ട്ടാം പ്ര​തി​യു​മാ​യ ദി​ലീ​പ് കോ​ട​തി​യി​ലെ​ത്തി.

സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, ദി​ലീ​പി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും കേ​സി​ലെ പ​ത്താം പ്ര​തി​യു​മാ​യ ശ​ര​ത് തു​ട​ങ്ങി​യ​വ​രും ന​ട​നും ര​ണ്ട് കാ​റു​ക​ളി​ലാ​യാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ബി. ​രാ​മ​ൻ​പി​ള്ള​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം കോ​ട​തി​യി​ൽ എ​ത്തി​യ​ത്.

എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് ആ​ണ് വി​ധി പ​റ​യു​ന്ന​ത്. കോ​ട​തി ന​ട​പ​ടി​ക​ൾ 11ന് ​ആ​രം​ഭി​ക്കും.

അ​തേ​സ​മ​യം, അ​തി​ജീ​വി​ത കോ​ട​തി​യി​ൽ എ​ത്തി​ല്ല. അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി​യും അ​മ്മ​യും കോ​ട​തി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ദി​ലീ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള കേ​സി​ലെ 10 പ്ര​തി​ക​ളും കോ​ട​തി​യി​ൽ എ​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വം ന​ട​ന്ന് എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​സി​ൽ കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും എ​ല്ലാ തെ​ളി​വു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക റ്റി.​ബി. മി​നി മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

National

പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്‌​ച വ​രു​ത്തി; 91 മു​തി​ർ​ന്ന സ​ർ‌​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ളം ത​ട​ഞ്ഞു

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ​യി​ൽ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്‌​ച വ​രു​ത്തി​യ 91 മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ളം ത​ട​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്‌​ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ന്പ​ള​മാ​ണ് ത​ട​ഞ്ഞു​വ​ച്ച​ത്.

ക​ട്ട​ക്ക് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ജി​ല്ലാ റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി, സ​ബ് ക​ള​ക്ട​ർ​മാ​ർ, ബി​ഡി​ഒ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ചീ​ഫ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ക​ട്ട​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് അ​തോ​റി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നി​വ​രു​ടേ​ത് ഉ​ൾ​പ്പെ​ടെ ശ​ന്പ​ള​മാ​ണ് ത​ട​ഞ്ഞു​വ​ച്ച​ത്.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ജ​ന​സു​നാ​നി പോ​ർ​ട്ട​ൽ വ​ഴി മു​ഖ്യ​മ​ന്ത്രി​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഴ്ച വ​രു​ത്തി​യ​ത്.

ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് വ​രു​ന്ന​ത് വ​രെ ന​വം​ബ​ർ മാ​സ​ത്തെ ശ​മ്പ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ക്കി​ല്ല. നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ല​ട​ക്കം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യി​രു​ന്നു.

 

Kerala

നിർണായക ഉത്തരവ്; മുനമ്പം ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മുനമ്പത്തു വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. മുനമ്പത്തെ 615 കുടുംബങ്ങൾ പണം നൽകി വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാം. മുനമ്പം സമരസമിതി, പ്രദേശവാസികൾ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് വ്യവസ്ഥകളോടെ കരമൊടുക്കാമെന്ന ജസ്റ്റീസ് സി. ജയചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്. കരം സ്വീകരിക്കാൻ തയാറെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
2022 വരെ മുനമ്പത്തുകാർ ഭൂമിയുടെ കരം അടച്ചിരുന്നു. എന്നാൽ, ഇതിനെതിരെ 2022ൽ വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചു അനുകൂല ഉത്തരവ് തേടി. ഇതോടെ വിദ്യാഭ്യാസ, ചികിത്സ ആവശ്യങ്ങൾക്കു പോലും ബാങ്കിൽ വായ്പ എടുക്കാൻ ആകാത്ത രീതിയിൽ മുനമ്പം വാസികളുടെ സാമ്പത്തിക ഇടപാടുകൾ മരവിച്ചിരുന്നു. ഇതിനെതിരെ ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ച കുടുംബങ്ങളും സമരസമിതിയും പ്രദേശവാസികളും നൽകിയ ഹർജികൾ ഒരുമിച്ചാണ് ഹൈക്കോടതി ഇന്നു പരിഗണിച്ചത്.

Kerala

പ​ത്മ​നാ​ഭസ്വാ​മി ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണം കാ​ണാ​താ​യ സം​ഭ​വം; ജീ​വ​ന​ക്കാ​രെ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് സ്വ​ർ​ണം കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി കോ​ട​തി. ആ​റ് ജീ​വ​ന​ക്കാ​രെ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് സു​പ്ര​ധാ​ന ഉ​ത്ത​ര​വ്.

ഫോ​ർ‌​ട്ട് പോ​ലീ​സ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് സു​പ്ര​ധാ​ന ഉ​ത്ത​ര​വ് വ​ന്നി​രി​ക്കു​ന്ന​ത്. ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ൽ സ്വ​ർ​ണം പൂ​ശാ​ൻ സ്ട്രോം​ഗ് റൂ​മി​ൽ നി​ന്ന് എ​ടു​ത്ത സ്വ​ർ​ണ​ത്തി​ൽ നി​ന്നാ​ണ് 13 പ​വ​ൻ കാ​ണാ​താ​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ൾ മ​ണ​ലി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തി​യി​രു​ന്നു.

നു​ണ പ​രി​ശോ​ധ​ന​യ്ക്ക് മു​ൻ​പ് അ​നു​മ​തി​പ​ത്രം വാ​ങ്ങ​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ മെ​യ് ഏ​ഴി​നും 10നും ​ഇ​ട​യി​ലാ​ണ് സ്വ​ർ​ണം കാ​ണാ​താ​യ​ത്. ക്ഷേ​ത്രം മാ​നേ​ജ​ർ ആ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ക്ഷേ​ത്രം പ​രി​സ​ര​ത്തെ മ​ണ​ലി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണ്ണ ബാ​ർ ആ​യി​രു​ന്നു ഇ​ത്.

Latest News

Corehub Up